നിര്യാതനായി
ഇരിട്ടി :- കീഴൂർ-ചാവശേരി മുൻ ഗ്രാമ പഞ്ചായത്തംഗവും ഇരിട്ടി ടൗണിലെ ആദ്യകാല തയ്യൽതൊഴിലാളിയുമായിരുന്ന പയഞ്ചേരി വായനശാലക്കടുത്ത് ചെന്നിപ്പറമ്പത്ത് ഹൗസിൽ സി.പി നാണു (65) നിര്യാതനായി
ഭാര്യ.. രോഹിണി
മക്കൾ: സി.പി ദിലിപൻ ( കീഴൂർ- ചാവശ്ശേരിമുൻ ഗ്രാമ പഞ്ചായത്തംഗം., പാർട്ണർ ഐശ്വര്യ ഹോട്ടൽ പുതിയ ബസ് സ്റ്റാന്റ് ഇരിട്ടി )
ദയാനന്ദൻ , ദേവരാജൻ (ഇരുവരും ഓട്ടോ ഡ്രൈവർ ഇരിട്ടി ) പരേതനായ ദിനേശൻ
മരുമക്കൾ: ഗിരിജ ,പുഷ്പ്പജ, റീന ഷിബിന
സഹോദരങ്ങൾ:- ലീല ,വാസു, പരേതനായ കണ്ണൻ
സംസ്ക്കാരം നാളെ ( തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ