ഇരിട്ടി നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ ഓരോ വ്യക്തികൾക്കും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ഓരോരുത്തർക്കും തങ്ങളുടെ ഫോൺ നമ്പറും ബിസിനസ് വിവരങ്ങളും ഇതിൽ സൗജന്യമായി പ്രസിദ്ധീകരിക്കാവുന്നതാണ്.
നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം പരസ്യങ്ങളോ, വാർത്തകളോ മറ്റേതെങ്കിലും തരത്തിലുള്ള പൊതു ജനോപകാര പ്രദമായ വിവരങ്ങളോ പങ്കുവെക്കാവുന്നതാണ്. ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സെർച്ച് എഞ്ചിനുകളിൽ ലഭ്യമാക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയിരിക്കുന്നു.
ഇതിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ മറ്റു സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.