കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിര്യാതനായ പ്രിയ ചങ്ങാതി നെല്ലിക്കുന്നേൽ ഷാജിയുടെ സംസ്ക്കാരം 15-05- 2019 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് എടത്തൊട്ടി സെന്റ്. വിൻസെന്റ് ദേവാലയ സെമിത്തേരിയിൽ.
പ്രഷർ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളം സൗദിയിലെ ആശുപത്രിയിൽ ചികിത്തയിലായിരുന്നു. പരേതനായ നെല്ലിക്കുന്നേൽ വർക്കി (പാപ്പച്ചൻ ) അണ് പിതാവ്. മാതാവ് ലില്ലിക്കുട്ടി, ഭാര്യ ബിന്ദു.ജസ്സ്റ്റിൻ ,ജെനിറ്റ് എന്നിവർ മക്കളാണ്. ടോമി, ബെന്നി, ബേബിച്ചൻ, ബിജു, ജിസാ മോൾ എന്നിവർ സഹോദരങ്ങൾ ആണ്.