ആദരാജ്ഞലികൾ
ഇരിട്ടി:ഉളിക്കൽ കതുവാപ്പറമ്പിലെ കരിന്തകരക്കുഴിയിൽ രശ്മി (23) നിര്യാതയായി
വാണിയപ്പാറ ക്രഷർ ജീവനക്കാരൻ പ്രശോഭിന്റെ ഭാര്യയാണ്
9 ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട് .
കുടക് സോമവാർപേട്ടയിലെ ടിവി രാമചന്ദ്രൻ - സരള ദമ്പതികളുടെ മകളാണ്
ഏകസഹോദരൻ: പ്രശാന്ത്
സംസ്ക്കാരം നാളെ (തിങ്കളാഴ്ച്ച)രാവിലെ 10 മണിക്ക് ഉളിക്കൽ കതുവാപ്പറമ്പ് വീട്ടുവളപ്പിൽ