മഠപ്പുരച്ചാലിലെ പരേതനായ തോട്ടത്തിൽ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി ഇടത്താഴെ (92) അന്തരിച്ചു.മക്കൾ: ജോണി,ഔസേപ്പച്ചൻ,തൊമ്മച്ചൻ,ആന്റണി,ദേവസ്യ,മാത്യു,ചെറിയാച്ചൻ,ചാക്കോച്ചൻ,റോസമ്മ,കുര്യാച്ചൻ,മേരിക്കുട്ടി.
മരുമക്കൾ: സിസിലി,മേരി,അന്നക്കുട്ടി,അമ്മിണി,ഫിലോമിന,തങ്കമ്മ,ഷൈനി,ജോയി,റോസമ്മ,തങ്കച്ചൻ.
ശവസംസ്‌കാരം ശനിയാഴ്ച 12 മണിക്ക് പേരാവൂർ
സെയിന്റ് ജോസഫ്‌സ്ഫൊറോന പള്ളി സെമിത്തേരിയിൽ.