Home | Articles | 

Sajan Joseph
Posted On: 04/09/18 10:23
ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി

 


ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി - കേരളത്തിന്റെ അഭിമാന സ്തംഭം എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതി - അണക്കെട്ടില്ലാതെയും പരിതസ്ഥിതിയില്‍ നാശം വരുത്താതെയും പുഴവെള്ളം ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കാം എന്ന് കാണിച്ചു കൊടുത്ത ഇന്ത്യയിലെ തന്നെ ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ ഏറ്റവും വലുതെന്നു അവകാശപ്പെടുന്ന വൈദ്യുത പദ്ധതി -- എന്നാല്‍ ചില പാളിച്ചകള്‍ ഈ പദ്ധതിയെ ഇന്ന് ചര്‍ച്ചാ വിഷയമാക്കിയിരിക്കയാണ്. ഉദ്ഘാടനം ചെയ്തു മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതി ഉദ്പാദിപ്പിക്കേണ്ട മൂന്ന് ജനറേറ്ററുകളില്‍ ഒന്ന് പ്രവര്‍ത്തന രഹിതമായത്തോടെ അഞ്ചു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. മഴക്കാലത്ത് പുഴയില്‍ വെള്ളം കൂടുമ്പോള്‍ ഉദ്പാദിപ്പിക്കുവാന്‍ കഴിയേണ്ട വൈദ്യുതി മുഴുവന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നതാണ് ഇത്രയും ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നത്. പൂന ആസ്ഥാനമായുള്ള കിര്‍ലോസ്കര്‍ ബ്രദേഴ്സ് ആണ് ഇതിന്റെ കാരാരുകാര്‍. എന്നാല്‍ നിശ്ചിത സമയം നല്‍കിയിട്ടും ഇവര്‍ ജനറേറ്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമാമാക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നിയമ നടപടികല്ക്കൊള്‍രുങ്ങുകയാണ്.
/////////////ബാരാപ്പോള്‍ പദ്ധതിയുടെ ഈ മനോഹര ദൃശ്യം പകര്‍ത്തിയിരിക്കുന്നത് ഇരിട്ടി സ്വദേശിയായ അഖില്‍ പുതുശ്ശേരിയാണ്///////////////////// കടപ്പാട് ഇരിട്ടി Newട



Article URL:







Quick Links



അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കുട്ടൂസ് ഹെയർ ഡ്രസ്സേഴ്സ ആന്റ് ജെന്റ്സ് ബ്യൂട്ടി പാർലർ നേരമ്പോക്ക് റോഡിൽ ഇന്ന് കാലത്ത് 9:00 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു... Continue reading




ചരമം - ഷെമി ബിബിൻ =========== ഇരിട്ടി : കച്ചേരിക്കടവ് വട്ടക്കുന്നേൽ ബിബിൻ ജോസഫിൻ്റെ ഭാര്യയും പുറവയൽ കുന്നംകുളങ്ങര ജോസിൻ്റെ മകളുമായ ഷെമി ബിബിൻ (30) അന്തരിച്ചു . മക്കൾ : ഈഥൻ ജോസഫ്, നിസ അന്ന, ഇഷ... Continue reading




വള്ളിത്തോട്ടിൽഓമ്നി വാൻ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു #ഇരിട്ടി:വള്ളിത്തോട് ആനകുത്തിയ വളവിൽ ഓമ്നി വാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു.കർണ്ണാടക സിദ്ധാപുരം നെല്ലൂത്ക... Continue reading




ഇരിട്ടി കിളിയന്തറ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളിക്കള്‍ സ്വദേശി എമില്‍ സെബാന്‍, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്. അയ്യംകുന്ന് പഞ്ചായത്... Continue reading




ആദരാജ്ഞലികൾ ഇരിട്ടി:ഉളിക്കൽ കതുവാപ്പറമ്പിലെ കരിന്തകരക്കുഴിയിൽ രശ്മി (23) നിര്യാതയായി വാണിയപ്പാറ ക്രഷർ ജീവനക്കാരൻ പ്രശോഭിന്റെ ഭാര്യയാണ് 9 ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട് . കുടക് സോമവാർപേട്ടയിലെ ... Continue reading