✝ *ചരമം*
ഉരുപ്പുംകുറ്റി
കൊട്ടാരത്തിൽ മാത്തു ചേട്ടൻ എന്നറിയപ്പെടുന്ന *കളത്തിൽ മാത്യു (60)* നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകൾ നാളെ, *05 - 09 - 2018, ബുധനാഴ്ച രാവിലെ 10 മണിക്ക്* പരേതന്റെ പിതൃഭവനത്തിൽ ആരംഭിച്ച് ഉരുപ്പുംകുറ്റി സെന്റ്. മേരീസ് ദേവാലയ സെമിത്തേരിയിൽ.