K V മത്തായി സാർ.....
കണ്ണൂർ ജില്ലയുടെ സാമൂഹിക രാഷ്ട്രീയ രംഗത്തു സജീവ സാന്നിധ്യമായിരുന്ന മത്തായി സാർ വിടവാങ്ങി....മികച്ച അദ്ധ്യാപകനും നേതാവുമായിരുന്ന അദ്ദേഹം സഹകരണ മേഖലയിലും സജീവമായിരുന്നു .... അയ്യങ്കുന്ന് പഞ്ചായത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മത്തായി സാറിന്റെ നേതൃപാടവം എന്നും ഓർമ്മിക്കപ്പെടും......