ചാണപ്പാറയിലെ നീലിയറ മാത്യു(62) റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു. മാനന്തവാടിയിലേക്ക് കാൽനടയായി പോകവെ പാൽച്ചുരം റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഭാര്യ:മോളി. മക്കൾ:ജാസ്മിൻ,രശ്മി,ജിതിൻ.മരുമക്കൾ:ഉണ്ണി,റെജി,അമല. ശവസംസ്‌കാരം ഞായറാഴ്ച ഓടംതോട് സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ.