പേരാവൂരിൽ വാഹനാപകടം;അഞ്ച് പേർക്ക് പരിക്ക്
പേരാവൂർ കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നപുളിവേലിൽ മിനിയെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവർ പേരാവൂർ സ്വദേശി റിജേഷ് (31),ഓട്ടോ യാത്രക്കാരായകൊളക്കാട് തൊണ്ടത്തിൽ ലിസി,ലിസിയുടെ മകൾ ജിൻസി,ജിൻസിയുടെ ഭർത്താവ് ഷിജോ, എന്നിവരെപേരാവൂർ മെഡ്‌സിറ്റി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം