ചാവശ്ശേരി വെളിയമ്പ്രയിലെ എടച്ചേരി കല്യാണിയമ്മ (85) അന്തരിച്ചു . ഭർതാവ്: നാരായണൻ. മക്കൾ: ഇ ദാമോദരൻ (സെക്രട്ടറി, സിപി എം അക്കരമ്മൽ ബ്രാഞ്ച്, മുൻ കീഴൂർ ചാവശേരി പഞ്ചായത്തംഗം), കുഞ്ഞികൃഷ്ണൻ, രാജൻ, പ്രഭാകരൻ, ചന്ദ്രമതി (സിപി എം അക്കരമ്മൽ ബ്രാഞ്ചംഗം), അംബിക, ബീന, മിനി. സഹോദരങ്ങൾ: കുഞ്ഞപ്പ, കൃഷ്ണൻ, കുഞ്ഞിരാമൻ, പരേതരായ പാർവതി, ദേവകി.