കണ്ണൂർ സർവ്വകലാശാല ബി എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ അരുണാസാന്ദ്രക്ക് അഭിനന്ദനങ്ങൾ ....
പാട്യം,കണ്ണൂർസർവ്വകലാശാലയുടെഈ വർഷത്തെ ബി എ ഹിസ്റ്ററി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പാട്യം പുതിയതെരുവിലെ അരുണാസാന്ദ്ര
പ്രശസ്ത നാടക നടനും സംവിധായകനുമായിരുന്ന യശ്ശശരീരനായ അശോകൻ കതിരൂരിന്റെയും പാട്യം വനിതാ ബാങ്ക് ജീവനക്കാരി ബിന്ദുവിന്റേയും മകളാണ് . കലാരംഗത്തും ഒട്ടേറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അരുണ കലയോടൊപ്പം പഠനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്
കടപ്പാട്