ചരമം - ഷെമി ബിബിൻ
===========
ഇരിട്ടി : കച്ചേരിക്കടവ് വട്ടക്കുന്നേൽ ബിബിൻ ജോസഫിൻ്റെ ഭാര്യയും പുറവയൽ കുന്നംകുളങ്ങര ജോസിൻ്റെ മകളുമായ ഷെമി ബിബിൻ (30) അന്തരിച്ചു . മക്കൾ : ഈഥൻ ജോസഫ്, നിസ അന്ന, ഇഷാന മരിയ . സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് കച്ചേരിക്കടവ് സെൻറ് ജോർജ് പള്ളിയിൽ.