 അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കുട്ടൂസ് ഹെയർ ഡ്രസ്സേഴ്സ ആന്റ് ജെന്റ്സ് ബ്യൂട്ടി പാർലർ നേരമ്പോക്ക് റോഡിൽ ഇന്ന് കാലത്ത് 9:00 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു View more Images
|
 ചരമം - ഷെമി ബിബിൻ
===========
ഇരിട്ടി : കച്ചേരിക്കടവ് വട്ടക്കുന്നേൽ ബിബിൻ ജോസഫിൻ്റെ ഭാര്യയും പുറവയൽ കുന്നംകുളങ്ങര ജോസിൻ്റെ മകളുമായ ഷെമി ബിബിൻ (30) അന്തരിച്ചു . മക്കൾ : ഈഥൻ ജോസഫ്, നിസ അന്ന, ഇഷാന മരിയ . സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ... Continue reading
|
 വള്ളിത്തോട്ടിൽഓമ്നി വാൻ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു
#ഇരിട്ടി:വള്ളിത്തോട് ആനകുത്തിയ വളവിൽ ഓമ്നി വാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു.കർണ്ണാടക സിദ്ധാപുരം നെല്ലൂത്കരി സ്വദേശികൾ സഞ്ചരിച്ച ഓമ്നി വാൻ ആണ് അപകടത്... Continue reading
|
 ഇരിട്ടി കിളിയന്തറ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളിക്കള്‍ സ്വദേശി എമില്‍ സെബാന്, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മരിച്ചത്. അയ്യംകുന്ന് പഞ്ചായത്തിലെ 16 ാം വാര്‍ഡ് ചരള് മേഖലയില്‍ നിന്നാ... Continue reading
|
 ആദരാജ്ഞലികൾ
ഇരിട്ടി:ഉളിക്കൽ കതുവാപ്പറമ്പിലെ കരിന്തകരക്കുഴിയിൽ രശ്മി (23) നിര്യാതയായി
വാണിയപ്പാറ ക്രഷർ ജീവനക്കാരൻ പ്രശോഭിന്റെ ഭാര്യയാണ്
9 ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട് .
കുടക് സോമവാർപേട്ടയിലെ ടിവി രാമചന്ദ്രൻ - സരള ദമ്പതികളുടെ മകളാണ്
ഏകസഹോ... Continue reading
|
 കിളിയന്തറ ഹൈസ്കൂളിൽ പഠിപ്പിക്കുന്ന സെലിൻടിച്ചർ ഇന്ന് വൈകുന്നേരം ബാത്ത് റൂമിൽ തെന്നി വീണു മരണപെട്ടു Continue reading
|
 കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിര്യാതനായ പ്രിയ ചങ്ങാതി നെല്ലിക്കുന്നേൽ ഷാജിയുടെ സംസ്ക്കാരം 15-05- 2019 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് എടത്തൊട്ടി സെന്റ്. വിൻസെന്റ് ദേവാലയ സെമിത്തേരിയിൽ.
പ്രഷർ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളം സ... Continue reading
|
 ചരമം
വട്ട്യറയിലെ കണ്ണോത്തും കണ്ടി പ്രശാന്ത് മരണപ്പെട്ടു.ഭാര്യ: സജിന കരിമ്പിലേരി, മക്കൾ: അഷ്മിക, അശ്വിൻ ദേവ് ,അച്ഛൻ പടുവിലാൻ ബാലകൃഷ്ണൻ, അമ്മ: K Kമാധവി, സഹോദരൻ നിശാന്ത്.KK(ഗൾഫ്). സംസ്കാരം 14-5-2019 ന് വൈകിട്ട് . Continue reading
|
|
|
 ഇരിട്ടി നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്‍ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ ഓരോ വ്യക്തികൾക്കും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ഓര... Continue reading
|
 ഒരാഴ്ച്ച മുമ്പ് പ്രസവിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു
===============================
ഇരിട്ടി :- ഒരാഴ്ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു
കീഴ്പ്പള്ളി പുത്തൻപുരയ്ക്കൽ ജോസ്- വത്സമ്മ ദമ്പതികളുടെ മകൾ ദിൽന ജോസ് (30) ആണ് കുഴഞ്... Continue reading
|
 ഇരിട്ടിയിലെ പ്രമുഖ ടാക്സ് കൺസൾട്ടൻറ് ആയ ടി.കെ വേണുഗോപാൽ അന്തരിച്ചു. പ്രമുഖ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം വൈകുന്നേരം 8 മണിക്ക് പുന്നാട് വീട്ടുവളപ്പിൽ. ആദരാഞ്ജലികൾ🙏🙏 Continue reading
|
 വെളിമാനം സ്വദേശി #കെവിൻ ഐഐടി പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്
ഇരിട്ടി: ഐഐടി പ്രവേശന പരീക്ഷയിൽ (ജി മെയിൻസ്) രണ്ടാം റാങ്ക് നേട്ടവുമായി മലയാളി വിദ്യാർഥി. വെളിമാനം പൂവ്വക്കുളം മാർട്ടിന്റെയും ലിനിയുടെയും രണ്ടാമത്തെ മകനായ കെവിൻ മാർട്ടി (17) നാണ്... Continue reading
|
 കണ്ണൂർ സർവ്വകലാശാല ബി എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ അരുണാസാന്ദ്രക്ക് അഭിനന്ദനങ്ങൾ ....
പാട്യം,കണ്ണൂർസർവ്വകലാശാലയുടെഈ വർഷത്തെ ബി എ ഹിസ്റ്ററി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പാട്യം പുതിയതെരുവിലെ അരുണാസാന്ദ്ര
പ... Continue reading
|
 സി ബി എസ് ഇ +2 പരീക്ഷയിൽ എല്ലാ വിഷയത്തിനും A1 ഗ്രേഡോടുകൂടി 95.6% മാർക്ക് കരസ്ഥമാക്കിയ മാളവിക .അഭിനന്ദനങ്ങൾ മോളു. Continue reading
|
 ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി മെട്രോ യൂണിറ്റ് ഓഫീസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലി ഹാജി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരികളായ ആര്.കെ.മോഹന്‍ദാസ്, എ.പി.മോഹന്‍ദാസ്, മമ്മി ഹ... Continue reading
|
 നിര്യാതനായി
ഇരിട്ടി :- കീഴൂർ-ചാവശേരി മുൻ ഗ്രാമ പഞ്ചായത്തംഗവും ഇരിട്ടി ടൗണിലെ ആദ്യകാല തയ്യൽതൊഴിലാളിയുമായിരുന്ന പയഞ്ചേരി വായനശാലക്കടുത്ത് ചെന്നിപ്പറമ്പത്ത് ഹൗസിൽ സി.പി നാണു (65) നിര്യാതനായി
ഭാര്യ.. രോഹിണി
മക്കൾ: സി.പി ദിലിപൻ ( കീഴൂർ- ചാവശ്ശേര... Continue reading
|
 പുതുമോഡൽ ഓട്ടോറിക്ഷകൾ നിരത്ത് വാണപ്പൊഴും തന്റെ പഴയ ലാമ്പ്രട്ട ഓട്ടോയുമായ ശ്രദ്ധ നേടിയ ഇരിട്ടി കപ്പച്ചേരിയിലെ പഴയകാല ഓട്ടോ ഡ്രൈവർ അനന്ദേട്ടൻ മരണപ്പെട്ടു. സംസ്കാരം നാളെ (26/04/2019) 10മണിക്ക് ചാവശ്ശേരിപറമ്പ് പൊതുസ്മശാനത്തിൽ. Continue reading
|
 #മലയോരത്തിന്റെ ജനകീയ ഡോക്ടർ #ആന്റോവർഗ്ഗീസിന് അവാർഡ്
#ഇരിട്ടി :-ഡോ. ദീപക് .കെ.തോമസ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ആരോഗ്യമേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ അവാർഡിന് മലയോരത്തിന്റെ ജനകീയ ഡോക്ടർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോ.ആന്റോ വർഗീ... Continue reading
|
|
|
|
|
ഒരു മണിപ്പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്... ഇരിട്ടിയിൽ വെച്ചാണ്... കിട്ടിയാൽ ദയവു ചെയ്തു അറിയിക്കുക... Ph. 9496355114 Continue reading
|
ആദരാഞ്ജലികൾ ...... തെരുവിലെ കസ്തൂരി ശങ്കരന്റെ ഭാര്യ തുന്നൻ പ്രസന്ന (65) അന്തരിച്ചു.മക്കൾ:രജനി,രതീഷ്.മരുമകൻ.രജീഷ്(വടകര).സഹോദരങ്ങൾ:പ്രേമ,സുരേഷ്,രഘു,പരേതനായ ചന്ദ്രൻ. Continue reading
|
ആദരാഞ്ജലികൾ ...... അമ്പായത്തോടിലെ പുതുശ്ശേരി വിജയന്റെ ഭാര്യ ശ്രീമതി (59) അന്തരിച്ചു. സഹോദരങ്ങൾ: വിജയൻ, പരേതനായ വിനായകൻ.ശവസംസ്കാരം ശനിയാഴ്ച 11 മണിക്ക് പയ്യാമ്പലത്ത് Continue reading
|
|
|
|
|
പരിശീലനം പൂർത്തിയാക്കിയ ട്രൈബൽ വാച്ചർമാരുടെ പാസിംഗ് ഔട്ട് പരേഡ് ആറളം വന്യജീവി സങ്കേതത്തിൽ നടത്തി Continue reading
|
|
|
|
|
|
|